നിങ്ങളുടെ വീട്ടിലെ ഗ്യാസ് സപ്ലൈ ചെയ്യുന്നവർ ഡെലിവറി ചാർജ് വാങ്ങാറുണ്ടോ

നിങ്ങളുടെ വീട്ടിലെ ഗ്യാസ് സപ്ലൈ ചെയ്യുന്നവർ ഡെലിവറി ചാർജ് വാങ്ങാറുണ്ടോ 



 നിങ്ങളുടെ വീട്ടിലേക്ക് വരാനുള്ള വഴി കുറച്ചു മോശം ആണ്, അല്ലെങ്കിൽ വീട് കുറച്ചു താഴ്ന്ന പ്രദേശത്ത്‌ ആണെന്നുണ്ടെങ്കിൽ ഗ്യാസ് ഡെലിവറി ചെയ്യാൻ വരുന്നവർ വീട്ടിലേക്ക് ഡയറക്റ്റ് ആയി വരാതെ അയൽക്കാരെ എൽപ്പിച്ചു പോകാറാണ് പതിവ് ഡെലിവറി ചാർജ് ആൾറെഡി  ആഡ് ചെയ്ത ഗ്യാസ് ബില്ല് ആണ് നമുക്ക് തരുന്നത് sperate ആയി ഡെലിവറി ചാർജ് കൊടുക്കണ്ട ആവിശ്യം ഇല്ല 2000ൽ പുറത്തിറങ്ങിയ LPG REGULATION OF SUPPLY AND DISTRIBUTION ORDER 2000 SECTION 9 പ്രകാരം ക്ലിയർ ആയിട്ട് പറയുന്നുണ്ട് ഏത് അഡ്രസ്സിൽ ആണോ നിങ്ങൾ ഗ്യാസ് ബുക്ക്‌ ചെയ്യുന്നത് അതെ അഡ്രസ്സിൽ ഗ്യാസ് കൊണ്ട് തരേണ്ട ഉത്തരവാദിത്തം ഗ്യാസ് സപ്ലൈ ചെയ്യുന്നവർക്കുണ്ട് അല്ലാതെ അയൽകാരന്റെ വീട്ടിലോ റോഡ് സൈഡിലോ അല്ല ഗ്യാസ് കൊണ്ട് വയ്ക്കേണ്ടത് നിങ്ങൾ വീട്ടിൽ ഇല്ല, അല്ലെങ്കിൽ എന്തെങ്കിലും എമർജൻസി സിറ്റുവേഷൻ വന്നാലോ ഒരു പർട്ടിക്കുലർ സമയത്തിന് ഈ ഗ്യാസ് സിലണ്ടർ ഡെലിവറി ചെയ്യണമെന്ന് നമ്മൾ പറയുകയാണെങ്കിൽ ആ സമയത്ത് സപ്ലൈ ചെയ്യുന്ന ആൾക്ക് നമ്മുടെ കയ്യിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കാം ഇതിനെ preferred Time Delivery Charge എന്നാണ് പറയുക.

Comments

Popular posts from this blog

Ayushman Bharath ൽ ചികിത്സ കിട്ടുന്ന ആലപ്പുഴ ജില്ലയിലെ ഹോസ്പിറ്റൽസ്

സുകന്യ സമൃദ്ധി യോജന (SSY)