അയൽക്കാരന്റ മരം ശല്യമാകുന്നുണ്ടോ?
അയൽക്കാരന്റ മരം ശല്യമാകുന്നുണ്ടോ?
അയൽക്കാരന്റ മരം നമ്മുടെ വസ്തുവിലേക്ക് ചാഞ്ഞു നിൽക്കുന്നത് കൊണ്ട് പല പ്രശ്നങ്ങൾ നേരിടുന്നവരാണോ. പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ, ഇതിന് approach ചെയ്യുന്ന സമയം Panchayath Raj act section 238 പ്രകാരം അപകടമാം വിധം നിൽക്കുന്ന ഈ മരം മുറിച്ചു മാറ്റാനുള്ള എല്ലാ അധികാരവും അവർക്കുണ്ട്. എന്നിട്ടും അവർ പ്രോപ്പർ ആയിട്ട് ആക്ഷൻ എടുക്കുന്നില്ല എങ്കിൽ Crpc section 133 (1)d പ്രകാരം സബ് ഡിവിഷണൽ മാജിസ്ട്രേറ്റിന് ഒരു കംപ്ലയിന്റ് ഫയൽ ചെയ്യാവുന്നത് ആണ് ഈ സെക്ഷൻ പ്രകാരം ഒരു കണ്ടിഷണൽ ഓർഡർ (Conditional order to remove nuisance )പുറപ്പെടീവിച്ചു കൊണ്ട് അപകടകരമായ മരങ്ങളെ മുറിച്ചു മാറ്റാനുള്ള ഓർഡർ പ്രഖ്യാപിക്കാൻ സബ് ഡിവിഷണൽ മാജിസ്ട്രേറ്റിന് സാദിക്കും
Comments
Post a Comment